Kuwait Expat Stabbing; കുവൈത്തിൽ രണ്ട് പ്രവാസികളെ കൊലപ്പെടുത്തി; പിന്നാലെ, അതിർത്തി കടക്കുന്നതിനിടെ പ്രതി പിടിയിലായി

Kuwait Expat Stabbing; കുവൈത്തിലെ കബദ് പ്രദേശത്തുണ്ടായ കത്തിക്കുത്തിൽ രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യൻ പൗരനെ കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. കബദിലെ ഒരു മൃഗഫാമിലാണ് കൊലപാതകം നടന്നത്.…