Kuwait employee right to resign; കുവൈത്തിൽ ജീവനക്കാർക്ക് ആശ്വാസം; കരിയർ അനിശ്ചിതത്വത്തിലാക്കാൻ സ്ഥാപനങ്ങൾക്ക് അധികാരമില്ലെന്ന് കോടതി

Kuwait employee right to resign; കുവൈത്തിൽ വകുപ്പുതല അന്വേഷണങ്ങളുടെ പേര് പറഞ്ഞ് ജീവനക്കാരുടെ രാജി തടഞ്ഞുവെക്കാനോ, അവരുടെ തൊഴിൽജീവിതം അനിശ്ചിതാവസ്ഥയിലാക്കാനോ പാടില്ലെന്ന് അപ്പീൽ കോടതി വ്യക്തമാക്കി. ഭരണപരമായ അധികാരം ദുരുപയോഗം…