കുവൈറ്റിലെ വിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റത്തിന് തുടക്കം; ആയിരക്കണക്കിന് അധ്യാപകർക്ക് പ്രത്യേക പരിശീലനം

കുവൈത്ത്: കുവൈറ്റിലെ വിദ്യാഭ്യാസ മേഖലയിൽ നേതൃനിരയിലേക്ക് ഉയർത്താൻ ഉദ്ദേശിക്കുന്ന ആയിരക്കണക്കിന് അധ്യാപകർക്കായി പ്രത്യേക പരിശീലന പരിപാടികൾക്ക് വിദ്യാഭ്യാസ മന്ത്രാലയം തുടക്കമിട്ടു. വിദ്യാഭ്യാസ മേൽനോട്ട സ്ഥാനങ്ങളിലേക്ക് യോഗ്യരായവരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നാലാം ഘട്ട…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy