Kuwait e-cigarette arrest; ഭക്ഷണപ്പൊതികളിൽ ഒളിപ്പിച്ച് വിദ്യാർത്ഥികൾക്ക് ഇ-സിഗരറ്റ് വിൽപന: കുവൈത്തിൽ മൂന്നംഗ സംഘം പിടിയിൽ; രക്ഷിതാക്കൾക്ക് ജാഗ്രതാ നിർദേശം

Kuwait e-cigarette arrest; സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ഭക്ഷണപ്പൊതികൾക്കുള്ളിൽ ഒളിപ്പിച്ച് ഇ-സിഗരറ്റുകൾ വിതരണം ചെയ്ത മൂന്നംഗ സംഘത്തെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പിടികൂടി. കുട്ടികളെ പുകവലി, ലഹരി ശീലങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി…