കുവൈറ്റിൽ അതിശക്തമായ പൊടിക്കാറ്റ്; ദൂരക്കാഴ്ച നിലച്ചു, ഡ്രൈവർമാർക്ക് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

Kuwait dust storm warning; കുവൈറ്റിൽ ശക്തമായ പൊടിക്കാറ്റിനെത്തുടർന്ന് ദൂരക്കാഴ്ച വല്ലാതെ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം, വായുവിലെ പൊടിപടലങ്ങൾ കാരണം ദൂരക്കാഴ്ച…