കുവൈറ്റിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി; ലഹരി മാഫിയയ്‌ക്കെതിരെ കർശന നടപടി

Kuwait drug trafficking cases; കുവൈത്തിൽ മയക്കുമരുന്ന് മാഫിയകൾക്കെതിരെ അധികൃതർ നടപടികൾ ശക്തമാക്കി. സെപ്റ്റംബർ മാസത്തിൽ മാത്രം 160 മയക്കുമരുന്ന് കേസുകൾ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ (DGDC) പ്രോസിക്യൂഷന്…