Kuwait Drug Crackdown; കുവൈറ്റിൽ വൻ മയക്കുമരുന്ന് വേട്ട: 23 പേർ പിടിയിൽ

കുവൈറ്റിൽ മയക്കുമരുന്ന് കടത്തിനും വിൽപനയ്ക്കുമെതിരെ ആഭ്യന്തര മന്ത്രാലയം നടത്തിയ ശക്തമായ പരിശോധനയിൽ 23 പേർ അറസ്റ്റിലായി. 12 വ്യത്യസ്ത കേസുകളിലായാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് വൻതോതിൽ മയക്കുമരുന്നും പണവും മാരകായുധങ്ങളും…