കുവൈറ്റിലെ ഈ പ്രദേശത്ത് വ്യാപക പരിശോധന തുടരുന്നു; 1,253 പേർ പിടിയിൽ, ലഹരിക്കേസുകളിൽ 16 പേരും അറസ്റ്റിൽ

കുവൈത്തിലെ ജലീബ് അൽ-ഷുയൂഖ് മേഖലയിൽ സുരക്ഷാ പരിശോധന ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. അനധികൃത താമസം, തൊഴിൽ നിയമലംഘനം, കുറ്റകൃത്യങ്ങൾ എന്നിവയ്‌ക്കെതിരെ തുടരുന്ന വ്യാപക പരിശോധനയിൽ ഇതുവരെ 1,253 പേരെ അറസ്റ്റ് ചെയ്തതായി…