അവസാന ഫോൺവിളിയിൽ പറഞ്ഞത് ‘ഐ ലവ് യൂ’; എട്ടാം വിവാഹവാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കി, ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറ്റാലിയൻ പൗരന്റെ ഓർമകളിൽ വിതുമ്പി ഭാര്യ…

“അദ്ദേഹം എന്റെ ഹൃദയവും ആത്മാവുമായിരുന്നു… അവസാനമായി ഫോണിൽ സംസാരിച്ചപ്പോഴും സ്നേഹം നിറഞ്ഞ ആ മൂന്ന് വാക്കുകൾ പറഞ്ഞു; ‘ഐ ലവ് യൂ’… ” കുവൈത്തിൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറ്റാലിയൻ പൗരൻ…