കുവൈത്തിലെ ന്യൂ ബയാൻ (അൽ-മുബാറകിയ) മേഖലയിൽ യുദ്ധകാലത്ത് അവശേഷിച്ച സ്ഫോടകവസ്തുക്കളും ഷ്രപ്നലുകളും സുരക്ഷിതമായി നിർവീര്യമാക്കുന്നതിനായി നിയന്ത്രിത സ്ഫോടന ഓപ്പറേഷൻ നടത്തുമെന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കരസേനയുടെ എഞ്ചിനീയറിംഗ് കോർപ്സിന് കീഴിലുള്ള…