Kuwait Customs luggage warning; മറ്റുള്ളവരുടെ ലഗേജുകൾ കൈവശം വെക്കരുത്: കുവൈറ്റ് കസ്റ്റംസിന്റെ മുന്നറിയിപ്പ്

Kuwait Customs luggage warning; കുവൈറ്റിലെ കസ്റ്റംസ് പോർട്ടുകൾ വഴി യാത്ര ചെയ്യുന്നവർ മറ്റുള്ളവരുടെ ബാഗുകളോ ലഗേജുകളോ വാങ്ങി കൊണ്ടുപോകരുതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് കസ്റ്റംസ് കർശന നിർദ്ദേശം നൽകി. ഇത്തരം…