Kuwait Court abduction; കുവൈത്തിൽ ബാലനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; വധശിക്ഷ ശരിവച്ച് അപ്പീൽ കോടതി

Kuwait Court abduction; കുവൈത്തിൽ ഒമ്പത് വയസുകാരനായ സിറിയൻ ബാലനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുവൈത്ത് പൗരന് വിധിച്ച രണ്ട് വധശിക്ഷകൾ അപ്പീൽ കോടതി ശരിവച്ചു. ജഡ്ജി നസർ സാലിം…