ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പ്രവാസിയായ ഭർത്താവിനെ കാത്തിരുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലായിരുന്നു. ഫ്ലാറ്റിൽ കയറിയപ്പോൾ വീട്ടിലെ ഫർണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും സ്വർണാഭരണങ്ങളും ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങളെല്ലാം അപ്രത്യക്ഷമായിരുന്നു. മണിക്കൂറുകൾക്കുശേഷം ലഭിച്ച…