Kuwait Communication Expenses; കുവൈത്തിൽ വാർത്താവിനിമയ ചെലവുകളിൽ വൻ വർധന; പരമ്പരാഗത രാജ്യാന്തര കോളുകൾ തകർച്ചയിൽ

Kuwait Communication Expenses; 2026-ലെ ആദ്യ പാദത്തിൽ കുവൈത്തിലെ പൗരന്മാരുടെയും പ്രവാസികളുടെയും വാർത്താവിനിമയ മേഖലയിലെ ചെലവുകളിൽ വൻ വർധനവ് രേഖപ്പെടുത്തിയതായി പേയ്മെന്റ് ബാലൻസ് കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് ഈ മേഖലയിൽ…