ശക്തമായ പ്രതിരോധവുമായി കുവൈറ്റ്: ഇറാൻ്റെ നീക്കങ്ങൾക്കെതിരെ സിവിൽ ഏവിയേഷൻ അതോറിറ്റി ഔദ്യോഗിക പരാതി നൽകി

കുവൈറ്റ് സിവിൽ ഏവിയേഷൻ അതോറിറ്റി ഇറാൻ്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആവർത്തിച്ചുള്ള സൈബർ ആക്രമണങ്ങൾക്കും സിഗ്നൽ തടസ്സപ്പെടുത്തലുകൾക്കും എതിരെ അന്താരാഷ്ട്ര തലത്തിൽ ഔദ്യോഗിക പരാതി സമർപ്പിച്ചിരിക്കുകയാണ്. കുവൈറ്റ് വ്യോമപരിധിയിലൂടെയുള്ള വിമാനസഞ്ചാരത്തിന് വലിയ ഭീഷണിയുയർത്തുന്ന വിധത്തിൽ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy