Kuwait Citizenship Revoked;  കുവൈത്തിൽ 25 പേരുടെ പൗരത്വം കൂടി റദ്ദാക്കി; ആറ് പുതിയ ഉത്തരവുകൾ പുറത്തിറങ്ങി

Kuwait Citizenship Revoked;  കുവൈത്തിൽ 25 വ്യക്തികളുടെ പൗരത്വം റദ്ദാക്കിക്കൊണ്ട് ആറ് പുതിയ അമീരി ഉത്തരവുകൾ പുറപ്പെടുവിച്ചു. ബുധനാഴ്ച പുറത്തിറങ്ങിയ ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽയൗം’ പ്രത്യേക പതിപ്പിലാണ് ഇത് സംബന്ധിച്ച…