കുവൈത്തിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള പൗരത്വ തട്ടിപ്പുകൾ വെളിച്ചത്ത്; കുടുക്കിയത് ഡിജിറ്റൽ രേഖകളും ഡിഎൻഎ പരിശോധനയും

Kuwait citizenship forgery; പൗരത്വ രേഖകളുടെ ഇലക്ട്രോണിക് ആർക്കൈവിംഗ് സംവിധാനത്തിലൂടെ പതിറ്റാണ്ടുകൾ പഴക്കമുള്ള അന്വേഷണങ്ങൾ വീണ്ടും തുറക്കാൻ കുവൈത്ത് അധികൃതർക്ക് സാധിക്കുന്നു. സംശയാസ്പദമായ പൗരത്വ തട്ടിപ്പ് കേസുകൾ കണ്ടെത്താനും, പഴയകാല രേഖകളെ…