Kuwait citizenship forgery case; കുവൈറ്റിൽ പൗരത്വ തട്ടിപ്പ്: രണ്ട് പേർക്ക് ഏഴ് വർഷം കഠിന തടവും ലക്ഷക്കണക്കിന് ദിനാർ പിഴയും

Kuwait citizenship forgery case; കുവൈറ്റിൽ വ്യാജരേഖകൾ ഉപയോഗിച്ച് പൗരത്വം നേടിയ കേസിൽ രണ്ട് ജിസിസി പൗരന്മാർക്ക് ക്രിമിനൽ കോടതി ഏഴ് വർഷം കഠിന തടവ് വിധിച്ചു. കൗൺസിലർ അൽ-ധുവൈഹി മുബാറക്…