കുവൈത്തിൽ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിനതടവ് വിധിച്ച് കോടതി

Kuwait child abuse; വിദേശി സ്കൂളിലെ ഏഴുവയസ്സുകാരിയായ ഇന്ത്യൻ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഏഷ്യക്കാരനായ ശുചീകരണ തൊഴിലാളിക്ക് 10 വർഷം തടവുശിക്ഷ വിധിച്ച് കോടതി. കുവൈത്ത് അപ്പീൽ കോടതിയുടെ സെക്കൻഡ് ബെഞ്ചാണ്…