Kuwait chemicals inspection; കുവൈറ്റിൽ രാസവസ്തു വെയർഹൗസുകൾക്ക് പൂട്ടിടാൻ അതോറിറ്റി; ഗവർണറേറ്റുകളിൽ കർശന പരിശോധന

Kuwait chemicals inspection; രാജ്യത്തെ അപകടകരമായ രാസവസ്തുക്കളുടെ സംഭരണത്തിലും വിതരണത്തിലും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വിവിധ ഗവർണറേറ്റുകളിൽ പരിശോധന ശക്തമാക്കി കുവൈറ്റ് ജനറൽ എൻവയോൺമെന്റ് അതോറിറ്റി (GEA). ഇതിന്റെ ഭാഗമായി അൽ-അർദിയ വ്യാവസായിക-സംഭരണ…