രാസായുധങ്ങൾ നിർമ്മിച്ചാലും കൈവശം വെച്ചാലും കടുത്ത ശിക്ഷ; പുതിയ നിയമം കൊണ്ടുവന്ന് കുവൈത്ത്

Kuwait chemical weapons ban; രാസായുധങ്ങൾ നിർമ്മിക്കുന്നതും കൈവശം വെക്കുന്നതും കൈമാറുന്നതും ഉപയോഗിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും പൂർണ്ണമായി നിരോധിച്ചുകൊണ്ട് കുവൈത്ത് പുതിയ കർശന നിയമം (ഡിക്രി ലോ 138/2026) കൊണ്ടുവന്നു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും…