കുവൈത്ത് വളരുന്നു! 2026-ന്റെ ആദ്യ പകുതിയിൽ കെട്ടിടങ്ങളുടെ എണ്ണം 2.3 ലക്ഷത്തിനടുത്ത്

2026-ന്റെ ആദ്യ പകുതിയിൽ കുവൈത്തിലെ ആകെ കെട്ടിടങ്ങളുടെ എണ്ണം 2.30 ലക്ഷത്തിനടുത്തെത്തിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് നഗരവികസനവും അടിസ്ഥാനസൗകര്യ വികസനവും തുടർച്ചയായി മുന്നേറുന്നതിന്റെ സൂചനയാണ് പുതിയ കണക്കുകൾ നൽകുന്നത്. ആറ്…