Kuwait Building Violations; കുവൈത്തിലെ പാർപ്പിട മേഖലകളിലെ അനധികൃത നിർമ്മാണങ്ങളും പൊതുസ്ഥലങ്ങളിലെ കയ്യേറ്റങ്ങളും നീക്കം ചെയ്യുന്നതിനായി കുവൈത്ത് മുനിസിപ്പാലിറ്റി ‘കയ്യേറ്റങ്ങളില്ലാത്ത മനോഹര കുവൈത്ത്’ എന്ന പേരിൽ വിപുലമായ പരിശോധന ആരംഭിച്ചു. താമസമേഖലകളുടെ…