Kuwait Airways Riyadh flights cancelled; സുരക്ഷാ ആശങ്ക: കുവൈത്ത് എയർവേയ്‌സിന്റെ ഈ സർവീസുകൾ റദ്ദാക്കി

Kuwait Airways Riyadh flights cancelled; നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ റിയാദ് വിമാനത്താവളം താൽക്കാലികമായി അടച്ചതിനെ തുടർന്ന്, കുവൈറ്റിൽ നിന്ന് റിയാദിലേക്കും തിരിച്ചുമുള്ള രണ്ട് സർവീസുകൾ റദ്ദാക്കിയതായി കുവൈത്ത് എയർവേയ്‌സ്…