ടിക്കറ്റ് വിലയിൽ ‘എന്തൊക്കെ’ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇനി വ്യക്തം! കുവൈത്തിൽ വിമാന ടിക്കറ്റിലെ എയർപോർട്ട് ഫീസുകൾ പ്രത്യേകം രേഖപ്പെടുത്തും

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട ഫീസുകൾ വിമാന ടിക്കറ്റുകളിൽ ഉൾപ്പെടുത്തുന്നതിനെച്ചൊല്ലിയുള്ള ആശയക്കുഴപ്പത്തിന് വിശദീകരണവുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ഒക്ടോബർ 19ന് പുറത്തിറക്കിയ സർക്കുലർ നമ്പർ 58/2026ൽ പരാമർശിച്ചിരിക്കുന്ന…