Kuwait airport fee transparency; യാത്രക്കാർക്ക് ഇനി ഫീസ് വിവരങ്ങൾ കൃത്യമായി അറിയാം; ടിക്കറ്റുകളിൽ കോഡ് ഉൾപ്പെടുത്താൻ കർശന നിർദ്ദേശം

Kuwait airport fee transparency; കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ വിവിധ ഫീസുകളും അവയുടെ കോഡുകളും യാത്ര ടിക്കറ്റുകളിൽ വ്യക്തമായി രേഖപ്പെടുത്തണമെന്ന് വിമാനക്കമ്പനികൾക്കും ട്രാവൽ-ടൂറിസം ഏജൻസികൾക്കും കുവൈറ്റ് സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി…