Justice Ministry Kuwaitization; ഈ തസ്തികകളില്‍ ഇനി പ്രവാസികളില്ല; നീതിന്യായ മന്ത്രാലയത്തില്‍ 100% കുവൈത്തിവത്കരണം പൂര്‍ത്തിയായി

Justice Ministry Kuwaitization; കുവൈറ്റ് നീതിന്യായ മന്ത്രാലയത്തിന് കീഴിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് എക്സ്‌പെർട്‌സിൽ നൂറു ശതമാനം സ്വദേശിവൽക്കരണം പൂർത്തിയായി. എൻജിനീയറിങ് വിദഗ്ധർ, അക്കൗണ്ടന്റുമാർ, നിയമ ഗവേഷകർ എന്നീ തസ്തികകളിൽ ജോലി…