കുവൈത്തിൽ സ്വദേശി തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽസുരക്ഷ; തൊഴിൽ അവകാശങ്ങൾ ശക്തിപ്പെടുത്താൻ പുതിയ നടപടികൾ

കുവൈത്തിലെ സ്വദേശി തൊഴിലാളികളുടെ തൊഴിൽസുരക്ഷയും അവകാശങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ പുതിയ പരിഷ്‌കാര നടപടികൾ നടപ്പിലാക്കുന്നു. തൊഴിൽ വിപണിയിലെ സ്ഥിരത വർധിപ്പിക്കുകയും സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ കൂടുതൽ സുരക്ഷിതമായ തൊഴിൽ സാഹചര്യം…