കുവൈറ്റിൽ കളിത്തോക്കുമായി സിനിമാ സ്റ്റൈൽ കവർച്ച…മണിക്കൂറുകൾക്കകം പ്രതികളെ പൊക്കി പൊലീസ്!

കുവൈത്തിലെ ജലീബ് അൽ ശുയൂഖിലെ ഒരു ജ്വല്ലറിയിൽ നടന്ന സായുധ കവർച്ച മണിക്കൂറുകൾക്കകം തെളിയിച്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം രണ്ട് സിറിയൻ സ്വദേശികളെ അറസ്റ്റ് ചെയ്തു. കവർച്ച ചെയ്ത മുഴുവൻ സ്വർണ്ണാഭരണങ്ങളും…