ജന്മദിനാഘോഷം ദുരന്തമായി; ദുബായിൽ ജെറ്റ് സ്കി അപകടത്തിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം

ദുബായിൽ വിനോദയാത്രയ്‌ക്കെത്തിയ 18 വയസ്സുകാരി സ്വന്തം ജന്മദിനത്തിൽ ജെറ്റ് സ്കി അപകടത്തിൽ ദാരുണമായി മരിച്ചു. മൗറീഷ്യസിൽ നിന്നെത്തിയ യുവതി സുഹൃത്തിനൊപ്പം കടലിൽ ജെറ്റ് സ്കി സവാരിക്കിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവതിയെ…
Exit mobile version