വിമാന ഇന്ധന കയറ്റുമതിയിൽ കുവൈത്ത് ഒന്നാമൻ; ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടം

കുവൈത്ത് സിറ്റി: ആഗോള വിമാന ഇന്ധന വിപണിയിൽ ആധിപത്യം ഉറപ്പിച്ച് കുവൈത്ത് ഒന്നാം സ്ഥാനത്തെത്തി. 2025-ലെ വിമാന ഇന്ധന കയറ്റുമതിയിൽ കുവൈത്ത് ലോകത്ത് ഒന്നാമതാണെന്ന് കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy