കുവൈത്തിൽ നിന്ന് ഇസ്താംബുളിലേക്ക് പുതിയ വഴി; യാത്രാ തടസ്സം മറികടന്ന് ജസീറ സർവീസ്

മേഖലയിലെ പ്രത്യേക സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ച പശ്ചാത്തലത്തിൽ യാത്രക്കാർക്കായി ബദൽ യാത്രാമാർഗ്ഗം ഒരുക്കി ജസീറ എയർവേയ്‌സ്. സൗദി അറേബ്യയിലെ ഖൈസുമ വിമാനത്താവളം (AQI)…

ഇറാഖിലേക്കുള്ള വിമാന സർവ്വീസുകൾ നിർത്തിവെക്കാനൊരുങ്ങി വിമാന കമ്പനികൾ.

നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് താൽക്കാലികമായി ഇറാഖിലേക്കുള്ള വിമാന സർവ്വീസുകൾ നിർത്തിവെച്ചതായി ജസീറ, കുവൈത്ത്‌ എയർ വെയ്സ്‌ എന്നീ വിമാന കമ്പനികൾ വ്യക്തമാക്കി. സിവിൽ വ്യോമയാന അധികൃതർ നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാനി തീരുമാനം.…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy