കോളടിച്ചല്ലോ! ജസീറ എയർവേയ്‌സ് സമ്മർ ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 50% വരെ ഇളവ്‌

കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ബജറ്റ് എയർലൈനായ ജസീറ എയർവേയ്‌സ് ഈ വേനൽക്കാലത്തെ ഏറ്റവും വലിയ യാത്രാ ഓഫർ പ്രഖ്യാപിച്ചു. തെരഞ്ഞെടുത്ത അന്താരാഷ്ട്ര റൂട്ടുകളിൽ വിമാന ടിക്കറ്റ് നിരക്കിൽ 50 ശതമാനം…

നിങ്ങൾ അറിഞ്ഞോ? ജസീറ എയർവേയ്‌സ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു, കിടിലൻ ഓഫർ

കുവൈത്ത് ദേശീയ വിമാന കമ്പനിയായ ജസീറ എയർവേയ്‌സ് യാത്രക്കാർക്കായി 15 കുവൈത്ത് ദിനാർ മുതൽ ആരംഭിക്കുന്ന പ്രത്യേക നിരക്കുകൾ പ്രഖ്യാപിച്ചു. മേയ് 27 മുതൽ സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്കാണ് ഈ…

ബാഗ് പാക്ക് ചെയ്തോ… യാത്ര ഇനി കുറഞ്ഞ ചെലവിൽ! പ്രത്യേക ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ജസീറ എയർവേയ്സ്

കുവൈത്തിലെ ദേശീയ വിമാനക്കമ്പനിയായ ജസീറ എയർവെയ്‌സ് യാത്രക്കാർക്കായി പ്രത്യേക നിരക്കിലുള്ള ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. വിവിധ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രകൾക്ക് 15 കുവൈത്ത് ദിനാർ മുതൽ ആരംഭിക്കുന്ന നിരക്കുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.…

ജസീറ എയർവേയ്‌സിന്റെ മുഴുവൻ സർവീസുകളും തിരികെ; ഈ ദിവസം മുതൽ ആരംഭിക്കും

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 5ൽ നിന്ന് ജസീറ എയർവേയ്‌സ് ഈ ഞായറാഴ്ച മുതൽ പൂർണ സേവനം പുനരാരംഭിക്കുന്നു. ദിവസവും രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ വിമാന സർവീസുകൾ…

ജസീറ എയർവേസിന്റെ യാത്ര നിർദേശം; കുവൈത്ത് യാത്രക്കാർ ശ്രദ്ധിക്കുക

കുവൈത്തിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്കായി ജസീറ എയർവേസ് പുതുക്കിയ യാത്രാ നിർദ്ദേശങ്ങൾ പുറത്തിറക്കി. നേരിട്ടുള്ള വിമാനങ്ങൾക്കും സൗദി വഴി നടത്തുന്ന സർവീസുകൾക്കും വ്യത്യസ്ത റിപ്പോർട്ടിംഗ് പോയിന്റുകളും നടപടിക്രമങ്ങളും ഉൾപ്പെടുത്തി നിർദേശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.…

കുവൈറ്റ് യാത്രക്കാർ ശ്രദ്ധിക്കുക! ജസീറ എയർവേയ്‌സ് പുതിയ യാത്രാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു; റിപ്പോർട്ടിംഗ് ഇനി ഇവിടെ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്നും യാത്ര ചെയ്യുന്നവർക്കായി ജസീറ എയർവേയ്‌സ് പുതിയ യാത്രാ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കാനും യാത്ര സുഗമമാക്കാനും ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരങ്ങൾ. പുതിയ നിർദ്ദേശപ്രകാരം കുവൈറ്റിൽ…

52 ദിവസത്തെ പ്രതിസന്ധി… പക്ഷേ ‘നോൺ സ്റ്റോപ്പ്’ സർവീസ്! ഈ വിമാനത്താവളം വഴി സർവീസ് നടത്തി ജസീറ എയർവേയ്‌സ്

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം തുടർച്ചയായി അടച്ചിടപ്പെട്ട സാഹചര്യത്തിൽ പ്രവർത്തനങ്ങളുടെ പുതുക്കിയ അവലോകനവുമായി ജസീറ എയർവേയ്‌സ് മൂന്നാമത്തെ മാധ്യമസമ്മേളനം നടത്തി. വിമാനത്താവളം അടച്ചിട്ട് 52 ദിവസം പിന്നിടുന്ന സാഹചര്യത്തിൽ യാത്രാ സൗകര്യങ്ങൾ നിലനിർത്താനുള്ള…

ജസീറ എയർവേയ്സ് കുവൈത്ത് വിമാനത്താവളത്തിൽ നിന്നും നേരിട്ടുള്ള സർവ്വീസ് ആരംഭിക്കുന്നോ? പിന്നിലെ സത്യാവസ്ഥ എന്ത്?

ജസീറ എയർവേയ്സ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നേരിട്ടുള്ള സർവീസ് ആരംഭിക്കുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി. സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റു പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രചരിച്ച വിവരങ്ങൾ വ്യോമയാന അധികൃതർ നിഷേധിച്ചു. വിമാന സർവീസുകൾ…

പ്രവാസികൾക്ക് സന്തോഷവാർത്ത: ഈ ദിവസം മുതൽ ഇന്ത്യയിലെ നാല് നഗരങ്ങളിലേക്ക് ജസീറയുടെ പുതിയ സർവീസ്

കുവൈറ്റിലെ പ്രവാസികൾക്ക് നാട്ടിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കിക്കൊണ്ട് ജസീറ എയർവേയ്‌സ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചു. സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളം വഴി ഇന്ത്യയിലെ നാല് പുതിയ നഗരങ്ങളിലേക്കാണ് ജസീറ കണക്റ്റിവിറ്റി ഒരുക്കുന്നത്.…

ടിക്കറ്റ് ബുക്ക് ചെയ്‌താൽ മതി; ട്രാൻസിറ്റ് വിസയും ഒരുമിച്ച് – പുതിയ സേവനവുമായി കുവൈത്ത് എയർവേയ്‌സ്

ടിക്കറ്റ് ബുക്കിംഗിനൊപ്പം സൗദി ട്രാൻസിറ്റ് വിസ ലഭ്യമാക്കുന്ന പുതിയ സൗകര്യം ആരംഭിച്ചതായി കുവൈത്ത് എയർവേയ്‌സ് അറിയിച്ചു. യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്തുതന്നെ വിസ നടപടികളും പൂർത്തിയാക്കാൻ കഴിയുന്ന രീതിയിലാണ് സംവിധാനം…

പ്രവാസികൾക്ക് ആശ്വാസം; ജസീറ എയർവേയ്‌സ് കേരളത്തിലേക്കുള്ള സർവീസുകൾ വീണ്ടും ആരംഭിക്കുന്നു

പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന അഹമ്മദാബാദ്, തിരുവനന്തപുരം സർവീസുകൾ പുനരാരംഭിക്കുമെന്ന് ജസീറ എയർവേയ്‌സ് അറിയിച്ചു. സൗദി അറേബ്യയിലെ അൽ ഖൈസുമ വഴിയായിരിക്കും ഈ സർവീസുകൾ പ്രവർത്തിക്കുക. ഇന്ത്യയിലേക്കുള്ള സർവീസുകൾ…

പ്രവാസികൾക്ക് ആശ്വാസം! കുവൈത്ത്-ഇന്ത്യ വിമാന സർവീസുകൾ പുനരാരംഭിക്കാൻ ജസീറ എയർവേയ്‌സിന് കേന്ദ്ര സർക്കാരിന്റെ പ്രത്യേക അനുമതി

കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് കുവൈത്ത് വ്യോമപാത അടച്ചതോടെ ദുരിതത്തിലായ പ്രവാസി മലയാളി അടക്കമുള്ള ഇന്ത്യൻ യാത്രക്കാർക്ക് വലിയ ആശ്വാസം. കുവൈത്തിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് വിമാന സർവീസ് പുനരാരംഭിക്കാൻ…

യാത്രക്കാർ ശ്രദ്ധിക്കുക! ജസീറ എയർവേയ്‌സ് ചെക്ക്-ഇൻ ഇനി ഇവിടേക്ക് മാറുന്നു

കുവൈറ്റ് സിറ്റി: ജസീറ എയർവേയ്‌സ് തങ്ങളുടെ ചെക്ക്-ഇൻ സേവനങ്ങൾ താൽക്കാലികമായി മിഷ്രിഫ് ഇന്റർനാഷണൽ ഫെയർഗ്രൗണ്ടിലേക്ക് മാറ്റുന്നു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ സേവനം ഉറപ്പാക്കുന്നതിനുമാണ് ഈ…

പ്രവാസികൾക്ക് ആശ്വാസം; ഈ രാജ്യങ്ങൾ വഴി ദിവസേന സർവീസുമായി ജസീറ എയർവേയ്‌സ്

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് കൈത്താങ്ങുമായി ജസീറ എയർവേയ്‌സ്. സൗദി അറേബ്യയിലെ ഖൈസുമ (Qaisumah), യുഎഇയിലെ അൽ ഐൻ (Al Ain) വിമാനത്താവളങ്ങൾ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version