പണമിടപാടുകൾ ഇനി കൂടുതൽ സ്മാർട്ട്! ‘ജയ്വാൻ’ കാർഡ് എത്തി… ഷോപ്പിംഗ് മുതൽ വിദേശ യാത്ര വരെ ഇനി ഒറ്റ കാർഡിൽ!

യുഎഇയിലെ ദൈനംദിന സാമ്പത്തിക ഇടപാടുകൾ കൂടുതൽ ലളിതവും സുരക്ഷിതവും ആക്കുന്നതിനായി രാജ്യത്തിന്റെ ദേശീയ പേയ്‌മെന്റ് കാർഡായ ‘ജയ്വാൻ (Jaywan)’ അവതരിപ്പിച്ചു. യുഎഇ സെൻട്രൽ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ അൽ എത്തിഹാദ് പേയ്‌മെന്റ്സ്…
Exit mobile version