ഇറാനും ദുബായിയും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ ഔദ്യോഗികമായി പുനരാരംഭിച്ചു. മേഖലയിലെ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് നിർത്തിവെച്ചിരുന്ന വിമാന സർവീസുകളാണ് ഇപ്പോൾ പുനരാരംഭിച്ചത്. ഇറാനിലെ ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട…