യുഎഇയിലേക്ക് മിസൈൽ ഭീഷണി; പിന്നാലെ ഇറാനെതിരെ കടുത്ത നീക്കം! വ്യാപാര-സാമ്പത്തിക ഇടപാടുകൾക്ക് യുഎഇയുടെ വിലക്ക്

യുഎഇയിലേക്ക് ഇറാനിൽനിന്ന് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ എത്തിയതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 18നാണ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ രണ്ട് മിസൈലുകൾ കണ്ടെത്തിയത്. ഇവ സമുദ്രഗതാഗതത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നാണ് അധികൃതരുടെ വിലയിരുത്തൽ.…
Exit mobile version