കുവൈത്തിലെ ഇറാൻ ആക്രമണം; തീ അണയ്ക്കുന്നതിനിടെ നിരവധി ഫയർഫോഴ്സ് ജീവനക്കാർക്ക് പരിക്ക്

കുവൈത്തിന് നേരെ ഇന്ന് പുലർച്ചെ നടന്ന ആക്രമണങ്ങൾക്ക് പിന്നാലെ രാജ്യത്തെ രണ്ട് സ്ഥലങ്ങളിൽ വൻ തീപിടിത്തമുണ്ടായതായി കുവൈത്ത് അഗ്നിശമന-രക്ഷാസേന അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെ നിരവധി…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy