യുഎഇയിൽ ഒളിവിൽ… ഒടുവിൽ ഇന്റർപോളിന്റെ വലയിലായി! യുവതിയെ ഇന്ത്യയിലെത്തിച്ച് സി.ബി.ഐ

യുഎഇയിൽ ഒളിവിൽ കഴിയുകയായിരുന്ന വൻ സാമ്പത്തിക തട്ടിപ്പ് കേസിലെ ഇന്ത്യൻ പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെ ഇന്ത്യയിലെത്തിച്ച് സി.ബി.ഐ. വിശാഖ റാത്തോഡ് എന്ന യുവതിയെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഇന്റർപോൾ…
Exit mobile version