ഇൻ്റർനെറ്റും ഫോണും കട്ടാകുമോ? ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തി കുവൈത്ത്

കുവൈത്ത് സിറ്റി: രാജ്യത്തെ വാർത്താവിനിമയ ശൃംഖലകൾ പൂർണ്ണ സുരക്ഷിതമാണെന്നും ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാകുമെന്നും കുവൈത്ത് അധികൃതർ വ്യക്തമാക്കി. പ്രാദേശികമായുണ്ടാകുന്ന ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്ന് ഉറപ്പാക്കാൻ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy