ഡോക്ടർമാർ, നഴ്സുമാർ ഉൾപ്പെടയുള്ള മലയാളികൾക്ക് തിരിച്ചടിയാകും; ആരോഗ്യ മേഖലയിൽ സ്വദേശിവത്കരണം ശക്തമാക്കി യുഎഇ

യുഎഇയിലെ സ്വകാര്യ ആരോഗ്യ മേഖലയിലെ സ്വദേശിവത്കരണ (Emiratisation) നടപടികൾ കൂടുതൽ ശക്തമാക്കി പുതിയ നിർദേശം പുറത്തിറക്കി. ഇനി മുതൽ ആരോഗ്യ സ്ഥാപനങ്ങൾ കൈവരിക്കേണ്ട വാർഷിക സ്വദേശിവത്കരണ ലക്ഷ്യത്തിന്റെ പകുതി വിദഗ്ധ ആരോഗ്യ…
Exit mobile version