ജനിച്ചയുടൻ അപൂർവ്വ ഹൃദ്രോഗം; രണ്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയശസ്ത്രക്രിയയ്ക്കായി സഹായം തേടി യുഎഇയിലെ ഇന്ത്യൻ കുടുംബം

ജനിച്ച് വെറും രണ്ട് മാസം പിന്നിടുമ്പോഴേക്കും ജീവിതത്തിനും മരണത്തിനുമിടയിൽ പോരാടേണ്ടിവന്ന കുഞ്ഞാണ് ടാന്യ സംഗ്താനി. അപൂർവമായ ജന്മനാ ഹൃദ്രോഗത്തെ തുടർന്ന് ദുബായിലെ ആശുപത്രിയിൽ ആഴ്ചകളോളം തീവ്രപരിചരണത്തിൽ കഴിഞ്ഞ കുഞ്ഞ് ഇപ്പോൾ വീട്ടിൽ…
Exit mobile version