ക്യാൻസറിനെതിരായ പോരാട്ടത്തിനൊടുവിൽ യുഎഇയിൽ ഇന്ത്യൻ പ്രവാസി വിദ്യാർത്ഥിനി മരിച്ചു

ഷാർജയിൽ ജനിച്ച് വളർന്ന് പഠിച്ച 18കാരിയായ ഇന്ത്യൻ പ്രവാസി വിദ്യാർഥിനി ക്യാൻസറിനെതിരായ പോരാട്ടത്തിനൊടുവിൽ മരിച്ചു. ഗ്ലോവിൻ ചെൽ ആണ് ചൊവ്വാഴ്ച തമിഴ്നാട്ടിൽ ചികിത്സയിലിരിക്കെ മരിച്ചത്. 12-ാം ക്ലാസ് സിബിഎസ്ഇ വിദ്യാർഥിനിയായിരുന്നു. ചികിത്സയ്ക്കായി…
Exit mobile version