സാമ്പത്തിക തർക്കം; കുവൈറ്റിൽ ഇന്ത്യൻ പ്രവാസി കുത്തേറ്റ് മരിച്ചു

കുവൈത്തിലെ ജിലീബ് ശുയൂഖ് പ്രദേശത്ത് തമിഴ്നാട് സ്വദേശി കുത്തേറ്റ് മരിച്ചു. തമിഴ്നാട് തിരുവാരൂർ ജില്ലയിലെ മന്നാർഗുഡി സ്വദേശിയായ ശങ്കർ (40) ആണ് വെള്ളിയാഴ്ച വൈകീട്ട് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy