കുവൈത്ത് സിറ്റി: മാലിന്യക്കൂമ്പാരത്തിൽ ഇന്ത്യക്കാരനായ പ്രവാസിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹപ്രവർത്തകനായ മറ്റൊരു ഇന്ത്യക്കാരനെ കുവൈത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹത്തിൽ തിരിച്ചറിയൽ രേഖകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് നടത്തിയ ഊർജിതമായ…