ഡെലിവറി ബാഗിൽ അനധികൃതമായി ഇറക്കുമതി ചെയ്ത മദ്യകുപ്പികൾ; കുവൈറ്റിൽ ഡ്രൈവർ അറസ്റ്റിൽ

കുവൈത്തിലെ ഫർവാനിയ പ്രദേശത്ത് അനധികൃതമായി ഇറക്കുമതി ചെയ്ത മദ്യവുമായി ഡെലിവറി ഡ്രൈവറെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ സംഘമാണ് പരിശോധനയ്ക്കിടെ ഇയാളെ പിടികൂടിയത്. സംശയാസ്പദമായി സഞ്ചരിച്ചിരുന്ന വാഹനത്തെ തടഞ്ഞ് പരിശോധിച്ചതിൽ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy