അനുമതിയില്ലാതെ വ്യാപാരം? ഇനി രക്ഷയില്ല! കുവൈത്തിൽ കർശന പരിശോധന—തെരുവ് കച്ചവടത്തിന് കടുത്ത നടപടി

കുവൈത്തിൽ നിയമലംഘനങ്ങൾ തടയുന്നതിനായി സുരക്ഷാ പരിശോധനകൾ ശക്തമാക്കി. ഫഹാഹീൽ, മഹ്ബൂല മേഖലകളിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി തെരുവ് കച്ചവടം നടത്തിയ എട്ടുപേരെ അധികൃതർ പിടികൂടി. അഹമ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന് കീഴിലുള്ള…