അനധികൃത അറവുശാലകളിൽ മിന്നൽ പരിശോധന: പ്രവാസികള്‍ കുവൈത്തിൽ പിടിയിൽ; കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

കുവൈത്ത് സിറ്റി: ജഹ്റ ഗവർണറേറ്റിലെ ബാർ റഹ്യ മേഖലയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത അറവുശാലകൾ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം കണ്ടുകെട്ടി. സംഭവത്തിൽ മൂന്ന് ബംഗ്ലാദേശ് പൗരന്മാരെ ജഹ്റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ…