താമസിക്കാൻ എടുത്ത ഫ്ലാറ്റിൽ അനധികൃത മദ്യനിർമാണം; കുവൈത്തിൽ രണ്ട് പ്രവാസികൾ അറസ്റ്റിൽ

താമസത്തിനായി ഉപയോഗിക്കേണ്ട അപ്പാർട്ട്മെന്റ് അനധികൃത മദ്യനിർമാണ കേന്ദ്രമാക്കി മാറ്റിയ സംഭവത്തിൽ ഫർവാനിയയിൽ രണ്ട് ഏഷ്യൻ പ്രവാസികളെ മൊറാലിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. പ്രാദേശികമായി മദ്യം നിർമിച്ച് കുപ്പികളിലാക്കി വിതരണം ചെയ്തിരുന്നതായാണ് അന്വേഷണത്തിൽ…