സൗദിയിൽ ഹൂതികളുടെ ഷെല്ലാക്രമണം; ആറ് പേർക്ക് പരുക്ക്, ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് പൈലറ്റുമാർക്കും മരണം; സംഭവത്തിൽ ഐക്യദാർഢ്യവുമായി ഗൾഫ് രാജ്യങ്ങൾ

യെമൻ അതിർത്തിയോട് ചേർന്ന സൗദി അറേബ്യയിലെ നജ്‌റാൻ മേഖലയിൽ ഹൂതികളുടെ ഷെല്ലാക്രമണത്തിൽ ആറ് പേർക്ക് പരുക്കേറ്റു. ജനവാസ മേഖലയിലേക്ക് പതിച്ച ഷെല്ലുകൾ മൂന്ന് വീടുകൾക്കും മൂന്ന് വാഹനങ്ങൾക്കും കേടുപാടുകൾ വരുത്തിയതായി സൗദി…
Exit mobile version