കാറുകൾ സുരക്ഷിത ഇടങ്ങളിലേക്ക്, സാധനങ്ങൾ ഉയർന്ന നിലകളിലേക്ക്; കനത്ത മഴ മുന്നറിയിപ്പിൽ യുഎഇ നിവാസികൾ ജാഗ്രതയിൽ

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ മുന്നറിയിപ്പ് ശക്തമായതോടെ മുൻകാല വെള്ളപ്പൊക്കങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ കണക്കിലെടുത്ത് മുൻകരുതൽ നടപടികളുമായി താമസക്കാരും വ്യാപാര സ്ഥാപനങ്ങളും. വീടുകളിലെ വിലപിടിപ്പുള്ള വസ്തുക്കൾ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറ്റുകയും വാഹനങ്ങൾ…
Exit mobile version